ഒളവണ്ണ: മൂസാൻകുട്ടി ഹാജി തൊടുകയിൽ മുഹമ്മദ് ഹാജി (87) നിര്യാതനായി. ഒളവണ്ണയിലാണ് താമസം. ഭാര്യ: കച്ചീബി. മക്കൾ: താഹിറ, പരേതയായ സൗദാബി, അഷ്റഫ് ഷാർജ, അസ്മാബി. മരുമക്കൾ: അസീസ് ഷാർജ, കരീം മസ്കത്ത്, ഫൈസൽ ദുബൈ, ഷമീന.