രാമനാട്ടുകര: പൂവന്നൂര്‍ പള്ളിക്കു മുന്‍വശം മന്നങ്ങോട്ട് ചേലനാട്ടില് പരേതനായ പറങ്ങോടെൻറ മകന് ഉണ്ണികൃഷ്ണന് (57) നിര്യാതനായി. ചെറുവണ്ണൂര്‍ വെസ്റ്റ്കോസ്റ്റ് ടൈല്‍ വര്‍ക്സ് ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത. മക്കള്‍: അഖില്‍ (പാരഗണ്‍ ഹോട്ടല്‍, കോഴിക്കോട്), ആതിര. മരുമകന്: അനില്‍ കുമാര്‍ (പള്ളിക്കല്‍ ബസാര്‍). സഹോദരങ്ങള്‍: ശാന്ത, പ്രേമ, സുജാത, സുരേഷ്, സുനില്‍. സംസ്കാരം ചൊവ്വാഴ്ച എട്ടിന് വീട്ടുവളപ്പില്‍.