പയ്യോളി: താരേമ്മൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ദേവദാസ് (കച്ചവടം, ബീച്ച് റോഡ്, പയ്യോളി), പ്രസീത് (കച്ചവടം, പയ്യോളി), നരേന്ദ്രൻ (പെരുമാൾ മെഡിക്കൽസ്, പെരുമാൾപുരം), പ്രബിത, പരേതനായ രാജീവൻ. മരുമക്കൾ: ജാനകി (റിട്ട. അധ്യാപിക കോടിക്കൽ യു.പി. സ്കൂൾ), ഗീത, നിഷി, ദീപക് ലാൽ (കല്ലാച്ചി).