ഫറോക്ക്: പൂതേരി പട്ടണ്ണ ശാരദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പൂതേരി പട്ടണ്ണ അപ്പുക്കുട്ടൻ. മക്കൾ: രവീന്ദ്രൻ, രത്നാകരൻ, ശിവദാസൻ, ഉണ്ണിരാജൻ, പ്രേമരാജൻ, സുനിലാബായി.
മരുമക്കൾ: നന്ദിനി, സുരജ, കൗസല്യ, ലീല, ബിന്ദു, ബാലകൃഷ്ണൻ (വള്ളിക്കുന്ന്). സഹോദരങ്ങൾ: പരേതരായ അപ്പുണ്ണി, വാസു.