ഇരിങ്ങത്ത്: കരുവാൻചാലിൽ മീനാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ്. മക്കൾ: ഇന്ദിര, ബേബി സരോജ, രാഗിണി. മരുമക്കൾ: ശശി, സജീവൻ, സത്യൻ. സഞ്ചയനം വ്യാഴാഴ്ച.