തച്ചമ്പാറ: മുതുകുറുശ്ശി തോടൻകുളം വടക്കേ കാരക്കൽ വീട്ടിൽ പരേതനായ ഉലഹന്നാെൻറ ഭാര്യ ഏലിയാമ്മ (102) നിര്യാതയായി. മക്കൾ: കെ.യു. പീറ്റർ (കോൺഗ്രസ് കോങ്ങാട് ബ്ലോക്ക് സെക്രട്ടറി), ബോസ്, സണ്ണി, ലിസി, അന്നമ്മ, അമ്മിണി, മേരി.