ബാലുശ്ശേരി: കോട്ട ശിവക്ഷേത്രത്തിനു സമീപം മൂത്തവീട്ടിൽ പരേതനായ എം.വി അപ്പുക്കുട്ടിയുടെ മകൻ മോഹൻദാസ് (57) നിര്യാതനായി.ഭാര്യ: ഇന്ദുലേഖ. മക്കൾ: ആകാശ്, അക്ഷയ്. സഹോദരങ്ങൾ: എം.വി ഹരിദാസ്, കുമാരൻ (ലക്ഷ്മിസ്റ്റോഴ്സ്, തിരുവാഞ്ചേരിപ്പൊയിൽ), സരസ്വതി (മണ്ണൂർ), സുധ, പരേതനായ ബാലകൃഷ്ണൻ.