ഓമശ്ശേരി: വെളിമണ്ണ ചാത്തച്ചംകണ്ടി താമസിക്കുന്ന തടത്തിൽ ബാവൂട്ടി (72) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ബഷീർ, ജമാൽ, അബ്ദുന്നാസർ, ഖമറുദ്ദീൻ, സുഹ്റ, സക്കീന, സുബൈബത്ത്. മരുമക്കൾ: ബഷീർ, അസീസ്, ഫൈസൽ, ഉമൈമത്ത്, റസീന, സലീന.