പാറോപ്പടി: കോരംപറമ്പിൽ പരേതനായ കുമാരെൻറ മകൻ താഴെമാണിക്കണ്ടി വിജയൻ (57) നിര്യാതനായി. ഭാര്യ: കമല. മക്കൾ: വരുൺ, വർഷ. സഹോദരങ്ങൾ: ശിവാനന്ദൻ, ഗിരിജ, പരേതനായ ജയൻ.