കുന്ദമംഗലം: റിട്ട. ഐ.സി.ഡി.എസ് ഡ്രൈവർ കുന്ദമംഗലം കിഴക്കെത്തറ മുഹമ്മദ് ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കെ.ടി. റഹ്മത്തുല്ല (വാർഡ് എട്ട് മുസ്ലിം ലീഗ് െസക്രട്ടറി), നസീബ, സുൽത്താൻ സഖാഫി, റിയാസ്. മരുമക്കൾ: ഹാജറ, മുഹമ്മദ് ബഷീർ, റംസീന, തസ്ലീന (ആർ.ഇ.സി).