ബാലുശ്ശേരി: കറ്റോട് നെരോത്ത് പുന്നത്തറ മലയിൽ കുഞ്ഞപ്പ (73) നിര്യാതനായി. കോൺട്രാക്ടറാണ്. മക്കൾ: സുനീഷ്, സുജേഷ്. മരുമക്കൾ: ധന്യ, രജീഷ്മ.