പയ്യോളി: ചിങ്ങപുരം കുറ്റിയിൽ പരേതനായ കുഞ്ഞികേളപ്പൻ നായരുടെ ഭാര്യ കുട്ടിമാളു അമ്മ (69) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, അനിൽകുമാർ, രാജേഷ്. മരുമക്കൾ: സ്വപ്ന, പ്രജീത, രേഷ്മ. സഹോദരങ്ങൾ: ബാലകൃഷ്ണൻ അമ്പാടി, മീനാക്ഷിയമ്മ, ഗോവിന്ദൻകുട്ടി, രാധമ്മ, രാജൻ , ഗൗരി.