ചേമഞ്ചേരി: വെറ്റിലപ്പാറ പരേതനായ കരുവാങ്കണ്ടി കുഞ്ഞൂട്ടൻ നായരുടെ ഭാര്യ മാധവിയമ്മ (89) നിര്യാതയായി. മക്കൾ: സരോജിനിയമ്മ, ഗോവിന്ദൻ (റിട്ട ബി.എസ്.എൻ.എൽ ), രാമകൃഷ്ണൻ (സുകു), സതി, സതീശൻ. മരുമക്കൾ: ബാലൻ നായർ, ജയശ്രീ (ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളി), ബാലൻ പൊയിൽക്കാവ്, ഗീത.