പേരാമ്പ്ര: എരവട്ടൂർ വട്ടക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന (വാല്യക്കോട്). മക്കൾ: മജീദ്, കുഞ്ഞമ്മദ്, ഫാത്തിമ. മരുമക്കൾ: അമ്മദ്, സുബൈദ. സഹോദരങ്ങൾ: പോക്കർ, മൊയ്തി, ആമിന, ഖദീജ, പരേതനായ ഇബ്രാഹിം.