വേങ്ങേരി: കാട്ടിൽ പറമ്പത്ത് ബാബുവിെൻറ ഭാര്യ ബേബി (61) നിര്യാതയായി. മക്കൾ: ബിൻഷ, വിപിൻ. മരുമകൻ: ശ്യാംജിത്ത്.