പാലേരി: കൂനിയോട് പുതിയോട്ടില്‍ ആലി ഹാജിയുടെ ഭാര്യ സൗദ (48) നിര്യാതയായി. മക്കള്‍: ഷൗക്കത്ത്, ഷംലാല്‍, ജന്നത്ത്. മരുമക്കള്‍: മുഫീദ, ഷംസീന, അബ്ദുല്ല. സഹോദരി: പാത്തു.