വേളം: പഴശ്ശിനഗർ പുത്തൻപീടികയിൽ ചിരുത (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ചന്ദ്രൻ, ബാബു, കമല, ലീല, സത്യൻ ശോഭ വിജേഷ്.മരുമക്കൾ: രാജൻ, പ്രഹ്ലാദൻ, രാജീവൻ, മോളി, ലീല, മഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.