കുറ്റ്യാടി: എരുവച്ചേരി അബ്ദുല്ല (70) കോഴിക്കോട്ട് നിര്യാതനായി. കോഴിക്കോട്ടെ പ്രമുഖ ടെക്സ്ൈറ്റൽസ് വ്യാപാരിയായിരുന്നു.പരേതനായ കോമത്ത് കുഞ്ഞിത്തറുവയ് ഹാജിയുടെ മകനും, ഡോ.കെ. മൊയ്തുവിെൻറ (നാഷനൽ ഹോസ്പിറ്റൽ കോഴിക്കോട്) സഹോദരനുമാണ്.ഭാര്യ: ഉമ്മാച്ചു. മക്കൾ: ജുലൈന (കാസർകോട്), ജസ്ന (ആസ്ട്രേലിയ), ജറീന (കെ.എം.സി.ടി.കോഴിക്കോട്). മരുമക്കൾ: അഷ്റഫ്, ഫുഫാദ്. മറ്റു സഹോദരങ്ങൾ: ബിയ്യാത്തു, കുഞ്ഞാമി, അയിശ, ഹലീമ, പരേതരായ ഡോ. ഇ. സൂപ്പി, ഡോ.ഇ. കുഞ്ഞമ്മത്.