കൂടരഞ്ഞി: ആർപ്പത്താനത്ത് തോമസ് പോൾ (77) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ജീവനക്കാരനാണ്. ഭാര്യ: മേരിക്കുട്ടി വടക്കേപടവിൽ കുടുംബാംഗം. മക്കൾ: ബിജി, സിസ്റ്റർ നവീന (ഉത്തർപ്രദേശ്), സ്റ്റെല്ല മരിയ തോമസ്, ജോസ് തോമസ്. മരുമക്കൾ: ബിജു ജേക്കബ്, ജോർജ് ജോൺ, മിനു ജോസ്