ചാലപ്പുറം: പരേതനായ താഴത്തെ പുത്തൻ വീട്ടിൽ കുഞ്ഞമ്മദ് കോയയുടെ മകൻ പന്തക്കലകത്ത് മാളിയേക്കൽ റഹ്മത്തുല്ല (റഹ്മത്ത് -74) നിര്യാതനായി. കുവൈത്തിൽ പ്രവാസിയായിരുന്നു. ഭാര്യ: ആമിനബി. സഹോദരങ്ങൾ: പി.എം. അശ്റഫ്, താജുദ്ദീൻ, ഇക്ബാൽ, മുസ്തഫ, റസിയ, മുനീറ, പരേതരായ അബ്ദുസ്സലാം, സലീമ.