കാക്കൂർ: കൂളിയേരിക്കൽ അബ്ദുൽ റസാഖ് മാസ്റ്റർ (72) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനും കാക്കൂർ ജുമുഅത്ത് പള്ളി മുൻ െസക്രട്ടറിയുമാണ്. ഭാര്യ: മൈമൂനത്ത്. മക്കൾ: റസിയ, മുജീബ് (ജിദ്ദ), അൻവർ സാദിഖ് (ബഹ്റൈൻ). മരുമക്കൾ: ഇബ്രാഹിം, സലീന, സുൽഫത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (റിട്ട: സർേവയർ), പരേതരായ മരക്കാർ, ഖാദർ, മുഹമ്മദ് ഹാജി, ആമിന കാക്കൂർ, പാത്തുമ്മ, സൈന