തിരുവനന്തപുരം: കേശവദാസപുരം പാറോട്ടുകോണം രക്ഷാപുരി ലെയിൻ ‘സഫ’യിൽ ബി. പ്രതീപ്കുമാർ (62 -റിട്ട. ആർ.സി.സി) നിര്യാതനായി. പരേതരായ പാറ്റൂർ പത്മവിലാസത്തിൽ കെ. ഭാസ്കരൻ നായരുടെയും പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ജലജകുമാരി (റിട്ട. മ്യൂസിയം). മകൾ: പത്മപ്രിയ. മരുമകൻ: രാകേഷ് ജി. നായർ. സഞ്ചയനം ഞായറാഴ്ച.