പയ്യോളി: കീഴൂരിലെ ചാത്തോത്ത് ഉമ്മർ ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: സലീം, നിസാർ (ഇരുവരും അലങ്കാർ ട്രേഡേഴ്സ് പയ്യോളി), ഷംസു (ഖത്തർ), മുംതസ്. മരുമക്കൾ: നസീറ (കായണ്ണ), റിസാന (മയ്യന്നൂർ), അബ്ദുൾ ജബ്ബാർ (ആധാരം എഴുത്ത്, തച്ചൻകുന്ന്), തമീമ. സഹോദരങ്ങൾ: മമ്മു, ഖദീശ, മൈമു, പരേതരായ അബൂബക്കർ, അബ്ദുല്ല, അയിശു, മറിയുമ്മ.