മൂഴിക്കൽ: വിരുപ്പിൽ പരേതരായ വള്ളിയേകാട്ടിൽ കോരപ്പെൻറയും ശാരദയുടെയും മകൻ ഗണേശൻ (55) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അമൃത, അഖിൽ. സഹോദരങ്ങൾ: വത്സല, ബാബു, പ്രേമ, ഉഷ, അനില, സുനിൽകുമാർ, അനൂപ്, പരേതയായ സരോജിനി. സഞ്ചയനം ഞായറാഴ്ച.