വടകര: ആത്മവിദ്യാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ചോമ്പാല താഴെപുരയിൽ ദാമോദരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ലതിക, പ്രകാശൻ. മരുമക്കൾ: രാജൻ (വ്യാപാരി ഓർക്കാട്ടേരി), രാഖി. സഹോദരങ്ങൾ: ഭരതൻ, ബാബു, പുരുഷോത്തമൻ, പരേതനായ സദാനന്ദൻ.