ഫറോക്ക്: നല്ലൂര് ചേമ്പിട്ടിൽ പുരുഷോത്തമെൻറ മകൻ ടി.പി. സുമേഷ് (43) നിര്യാതനായി. മാതാവ്: സുലോചന. ഭാര്യ: നിഷ. മക്കൾ: നിശാൽ കൃഷ്ണ, ലിശാൽ കൃഷ്ണ. സഹോദരങ്ങൾ: സുനിത, സുഗേഷ്.