പറമ്പില്‍ബസാര്‍: കാലാത്തന്കണ്ടിയില് പ്രകാശന് (64) നിര്യാതനായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിതാവ്: പരേതനായ പെരവക്കുട്ടി. മാതാവ്: രാധ. ഭാര്യ: വിമല. മക്കള്‍: ധന്യ, പ്രജീഷ് (ദിനു). മരുമകന്: റിനീഷ്. സഹോദരങ്ങള്‍: രാജന്, ദിനേശന്, പരേതയായ വസന്ത.