കൂമുള്ളി: പുത്തഞ്ചേരിയിലെ കുറുപ്പൻ കുളങ്ങര കുനിയിൽ ബാലൻ (66) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഷിജി, ഷിജു. മരുമക്കൾ: സുനിൽ കുമാർ, നിത്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഭാസ്കരൻ.