കൊടുവള്ളി: പുതുക്കുടിക്കുന്നുമ്മൽ നേർക്കോട്ടു പൊയിൽ പരേതനായ കുഞ്ഞോലൻ മകൻ എം.പി. പക്കർ (72) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞി പാത്തുമ്മ. മക്കൾ: ഷരീഫ്, ഷമീർ, സുബൈദ, ഷറീന, ബുഷ്റ. മരുമക്കൾ: ബഷിർ, ജാഫർ, ഫൈസൽ, ഫൈസലാബി, ഷറീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുക്കിലങ്ങാടി ജുമാ മസ്ജിദിലും 9.30ന് കൊടുവള്ളി ജുമാ മസ്ജിദിലും.