തിരുവനന്തപുരം: പേട്ട താഴശ്ശേരി നാസർ മൻസിലിൽ ടി.സി 31/1184 പി. സൈനുദ്ദീൻ (70) നിര്യാതനായി. ഭാര്യ: സലിന എസ്. മക്കൾ: നാസറുദ്ദീൻ, സജ്ന, സനൂജ, നസ്മുദ്ദീൻ. മരുമക്കൾ: നിസ, താജുദ്ദീൻ, റിയാസ്.