വെങ്ങാനൂർ: നെല്ലിവിള വിജയസദനത്തിൽ പരേതനായ വിശ്വനാഥെൻറ (വിശ്വംഭരപണിക്കർ) ഭാര്യ സുശീല ഡി (83) നിര്യാതയായി. മക്കൾ: ലൈല, പ്രദീപ്, സുരേഷ്, തൃദീപ്. മരുമക്കൾ: രത്നാകരൻ, ജയന്തി, ബിന്ദു, നീന. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.