കുഴിത്തുറ: മരുതങ്കോട് പുത്തൻചന്ത വാറുകൂട്ടമാൻവിളയിൽ പരേതനായ എൻ. കുട്ടപ്പൻനായരുടെ ഭാര്യ ബി. രുഗ്മിണിയമ്മ (96) നിര്യാതയായി. മക്കൾ: ശശിധരൻനായർ, കൃഷ്ണൻകുട്ടി, സീതാകുമാരി, സുഭദ്ര, പത്മാവതി, വിജയമ്മ. മരുമക്കൾ: സരസ്വതി, ഹരികുമാർ, സുകുമാരൻ, പരേതരായ കൃഷ്ണൻകുട്ടി, രാജൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.