ചേളന്നൂർ: ചെലപ്രം കല്ലുംപുറത്ത്താഴം മനോത്ത് താമസിക്കുന്ന ഒളോപ്പാറക്കൽ പവിത്രൻ (64) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷൈബിൻ, വിപിൻ. മരുമകൾ: അഞ്ജു. സഹോദരങ്ങൾ: നളിനി, പരേതനായ സുഗുണൻ, മനോഹരൻ, പ്രസന്ന, ബാബു.