കൂത്താളി: പരേതനായ കൂത്താളി എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ വലിയമുറ്റത്ത് കുഞ്ഞിരാമെൻറ ഭാര്യ കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (മിൽമ, പേരാമ്പ്ര), ഇന്ദിര, മിനി, പരേതയായ ശാന്ത. മരുമക്കൾ: രത്നവല്ലി, ദിവാകരൻ, പത്മരാജൻ, വിജയൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, റിട്ട. അധ്യാപകൻ കുഞ്ഞിരാമൻ, ലക്ഷ്മി അമ്മ, അമ്മുക്കുട്ടി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.