ചെറൂപ്പ: തച്ചിലേരി ശങ്കരൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുരേഷ് കുമാർ (എസ്.ബി.ഐ കൊടുവള്ളി), ദിലീപ് കുമാർ (എസ്.ഐ. കണ്ണൂർ), ബൈജു കുമാർ (ഗൾഫ്), സുനിത, സോഫിയ. മരുമക്കൾ: മഞ്ചു, ലിൻറു, ഷീന, രാജൻ.