ഫറോക്ക്: കല്ലംപാറ പുളിക്കലകത്ത് കണ്ണപ്പൻതൊടി പരേതനായ ബാവുട്ടിയുടെ ഭാര്യ തിത്താത്തിയിൽ താമസിക്കുന്ന ബീവാത്തക്കുട്ടി (86) നിര്യാതയായി. മക്കൾ: സൈതലവി, ബഷീർ, ആയിശ ബീവി, സുബൈദ, ഫാത്തിമ. മരുമക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ കരീം, സുലൈക്ക, സബീന. പരേതനായ കുഞ്ഞിമുഹമ്മദ്.