കോഴിക്കോട്: നല്ലളം 19 തൊട്ടാം കുനിപറമ്പ് കെ.പി. ആയിഷബി (65) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുല്‍ ഖാദര്‍ പി.സി. മക്കള്‍: സക്കീര്‍, സൈറാ ബാനു, ഷാജഹാന്, നവാസ്, സമീറ, സാജിറ, സറീന. മരുമക്കള്‍: ഹമീദ്, സഫിയ, ഹൈനാസ്, ആബിദ്, റുക്സാന.