മൂഴിക്കൽ: പാലക്കണ്ടി കാസിം (62) നിര്യാതനായി. പിതാവ്: പരേതനായ മമ്മത്. മാതാവ്: പരേതയായ മറിയം. ഭാര്യ: റുഖിയ്യ. മക്കൾ: ബിസ്ലി, അയൂബ്, അൻവർ. മരുമക്കൾ: നിസാർ, സാജിത, ഫർബിന. സഹോദരങ്ങൾ: മൊയ്തീൻ, യൂസുഫ്, കോയട്ടി, സിദ്ദീഖ്, ആമിന, സൈന, ജമീല, ഖദീ