വടകര: നാദാപുരം റോഡ് പറമ്പത്ത് സൗമിനി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന് (റിട്ട. മിലിട്ടറി). മക്കള്‍: ഷീന, നിഷ. മരുമക്കള്‍: രവീന്ദ്രന്, സുരേന്ദ്രന്. സഹോദരങ്ങള്‍: രാജു, പരേതനായ ദാമോദരന്‍.