മുക്കം: വെണ്ണക്കോട് ആലിൻതറ കൊളക്കരേടത്ത് ഗോപാലൻ (64) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗയേഷ് (ഹ്യുണ്ടായ് ജെ.സി.ബി കാലിക്കറ്റ്), ജിതേഷ് (ഹെൽത്ത് ഇൻസ്പെക്ടർ താഴെക്കൊടി, കുറ്റ്യാടി). മരുമകൾ: ലജ്ന. സഹോദരങ്ങൾ: ചന്തുക്കുട്ടി, രാജൻ, ചന്ദ്രൻ (വർക്ക്ഷോപ് കൂടരഞ്ഞി), ലത, കാർത്ത്യായ