മക്കട: പരേതനായ വെങ്ങാപുരത്ത് രാമൻ നായരുടെ മകൾ അയനാട്ട് ദാക്ഷായണി അമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: പത്മിനി അമ്മ, പത്മനാഭൻ നായർ, ഇന്ദിര, പങ്കജം, പരേതനായ നാരായണൻകുട്ടി നായർ.