തലക്കുളത്തൂർ: കാട്ടിലപ്പീടികയിൽ പരേതനായ ബാലെൻറ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: ശാന്ത, സുരേന്ദ്രൻ, ജയചന്ദ്രൻ, പ്രകാശൻ, വിശാല, മുരളി. മരുമക്കൾ: രാജൻ, ശോഭന, ശോഭ, സജിത, പരേതനായ വാസു, ബിന്ദു. സഹോദരങ്ങൾ: ചന്ദ്രൻ, ശ്രീമതി, ശ്രീനിവാസൻ, ഗോപാലൻ കുട്ടി, അശോകൻ പുഷ്പവതി, പരേതരായ ചെമ്പോളി രാഘവൻ, ഭരതൻ.