കൊയിലാണ്ടി: ചേലിയ പൊൻമാലേരി അമ്മാളു അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുണ്ണി നായർ. മക്കൾ: തങ്ക, ശാന്ത, ഉണ്ണികൃഷ്ണൻ, ഉഷ, പരേതനായ ഗംഗാധരൻ നായർ. മരുമക്കൾ: ഉഷ, സോമൻ, പരേതരായ കെ.കെ. ഉണ്ണി നായർ, കെ. ഉണ്ണി നായർ.