എളേറ്റിൽ: കത്തറമ്മൽ തണ്ണികുണ്ടുങ്ങൽ പരേതനായ എം.ടി. അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (85) നിര്യാതയായി. മക്കൾ: മൂസ, സിദ്ദീഖ്, മുഹമ്മദ്, അബ്ദുറഹിമാൻ, പരേതനായ അബ്ദുൽ ഖാദർ, ജമീല. മരുമക്കൾ: സുബൈദ, റംല, നഫീസ, മൈമൂന, അഫീല, നസീർ.