ഉള്ള്യേരി: പരേതനായ കുന്നാട്ട് മമ്മത് ഹാജിയുടെ ഭാര്യ ഇത്യാച്ച ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (ജിദ്ദ), അബ്ദുൽ ബഷീർ (കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂൾ), അബ്ദുൽ ലത്തീഫ് (റിയൽ ഹാർഡ്വെയർ, ഉള്ള്യേരി ), നൗഷാദ് (കുവൈത്ത്), അബ്ദുസമദ് (കുവൈത്ത്), നഫീസ, റുഖിയ. മരുമക്കൾ: റസിയ, സുഹറ ( നാറാത്ത് എൻ.എം.എം.എ യു.പി സ്കൂൾ), സെമീറ, ശിബിലി, ഫൗസിയ (ജി.ജി.എച്ച്.എസ്.എസ് തിരുവങ്ങാട് തലശ്ശേരി), കെ.സി. അബൂബക്കർ, പരേതനായ എടവലത്ത് അബ്ദുല്ലക്കുട്ടി ഹാജി.