മാവൂർ: ചെറൂപ്പ അയ്യപ്പൻകാവ് പരേതനായ മണപ്പറമ്പിൽ എം.സി. തോമസിെൻറ (ഗ്രാസിം ഫാക്ടറി റിട്ട. സെക്യൂരിറ്റി ഷിഫ്റ്റ് കമാൻഡർ) ഭാര്യ മറിയാമ്മ തോമസ് (90) നിര്യാതയായി. മക്കൾ: ലീലാമ്മ, മോളിവർഗീസ്, ലിസ ജേക്കബ്, ജെയിംസൺ, സുജ ജോൺസൺ, സാം തോമസ്, സജി തോമസ്, പരേതനായ സണ്ണി തോമസ്. മരുമക്കൾ: വി.എം. ജേക്കബ് (സൗദി), സൂസമ്മ, ജോൺസൺ, ഡെയ്സി സാം, ഷെറിൻ, പരേതരായ ഡാനിയൽ, എ.ജി. വർഗീസ്.