പന്നിയങ്കര: വലിയ പറമ്പിൽ ഹംസക്കോയ (72) പന്നിയങ്കര കോഴിക്കോടൻ വീട്ടിൽ നിര്യാതനായി. ഭാര്യ: കോഴിക്കോടൻ വീട്ടിൽ സക്കിയ. മക്കൾ: ഫൈസൽ, ഫെപ്സില, ഫെമില. മരുമക്കൾ: അബ്ദുൽ സലാം, ഫാസിൽ, ഷഫീജ.