മേപ്പയ്യൂർ: അരിക്കുളം കാരയാട് കോളോത്ത് മീത്തൽ കുഞ്ഞബ്ദുള്ള (60) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അൻഷിദ, റഫീന, ആഷിക്. മരുമക്കൾ: നൗഷാദ്, സമീർ. സഹോദരങ്ങൾ: ആയിഷ, എൻ.പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ജമീല, സഫിയ, സൈനബ, കെ.എം.എ ജലീൽ, പരേതനായ കെ.എം. അബ്ദുസ്സലാം