എലത്തൂർ: ചെട്ടികുളം പരേതനായ കണ്ണംകുട്ടോത്ത് ചന്ദ്രഹാസെൻറ ഭാര്യ രാധ (84) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ (ഐ.ഒ.സി.), അശോക്കുമാർ (മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: അമുത, മിനി.