പൊറ്റമ്മൽ: പരേതനായ അങ്കത്തിൽ ദാമോദരൻ നായരുടെ ഭാര്യ കോളാട് സത്യവതി അമ്മ (84) നിര്യാതയായി. മക്കൾ: ഉദയകുമാർ, സന്തോഷ്കുമാർ (ഉദയ ഫാർമസി), ഉദയകുമാരി, സുഗതകുമാരി. മരുമക്കൾ: സി. രഘു (റിട്ട. ചീഫ് എൻജിനീയർ), പരേതനായ ഹരിമോഹൻ (റിട്ട. എൻജിനീയർ), ഹരിത (ആപ്കോ ഹോണ്ട), അമ്പിളി (രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ശങ്കരൻ കുട്ടി നായർ (രശ്മി മെഡിക്കൽസ്), ശിവരാമൻ നായർ (ജ്യോതി മെഡിക്കൽസ്), ചന്ദ്രശേഖരൻ നായർ (തൃവേണി മെഡിക്കൽസ്), ജയേന്ദ്രൻ (രശ്മി െമഡിക്കൽസ്), ഗിരിജകുമാരി. സംസ്കാരം ബുധനാഴ്ച 12ന് തിരുത്തിയാട് നായർ ശ്മാശനത്തിൽ.